പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠര് രാജീവര്. എന്നാല്‍ പൗരനെന്ന നിലയില്‍ വിധി അംഗീകരിക്കുന്നുവെന്നും തന്ത്രി പറഞ്ഞു. വിധി നിരാശാജനകമെന്ന് പന്തളം രാജകുടുംബവും വ്യക്തമാക്കി.
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടനാബെഞ്ച് രാവിലെ 10.30നാണ് സുപ്രധാന വിധി പറയുക. സ്ത്രീപ്രവേശന...
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നാളെ. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. ഏവരും ഏറെ കാത്തിരിക്കുന്ന വിധിയാണ്...
എരുമേലി: കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ശബരിമലയില്‍ ഒരു വര്‍ഷത്തെ പൂജകള്‍ നടത്താന്‍ ക്ഷേത്ര തന്ത്രിയായി കണ്ഠരര് രാജീവര് ഇന്ന് ചുമലയേല്‍ക്കും. 21 വരെയാണ് കന്നിമാസ പൂജകള്‍ക്കായി...
പമ്പയില്‍ സൈന്യം രണ്ട് പാലങ്ങള്‍ നിര്‍മ്മിക്കും. രണ്ട് പാലങ്ങള്‍ താല്‍ക്കാലികമായി നിര്‍മ്മിക്കാന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്. പാലങ്ങളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. പമ്പയില്‍ ഇതിനായി സൈന്യവും പോലീസും...
ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ അടുത്ത മാസപൂജ മുതല്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. പ്രളയത്തില്‍ പമ്പയിലെ പരിസ്ഥിതിക്ക് നാശനഷ്ടം ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. നിലയ്ക്കല്‍ നിന്ന് കെ. എസ്.ആര്.ടി.സി. ബസുകളോ...
ഓണനാളുകളിലെ ശബരിമല യാത്ര ഹൈക്കോടതി വിലക്കി. പമ്പയിലെ പ്രളയത്തെക്കുറിച്ചുള്ള സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഈ ദിവസങ്ങളില്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. പമ്പയിലെ സ്ഥിതി ഗുരുതരമാണെന്നും തീര്‍ഥാടകര്‍...
ശബരിമല സ്ത്രീ പ്രവേശനത്തെ അംഗീകരിക്കാനാവില്ലെന്ന് അമിക്ക്സ്ക്യൂറി കെ.രാമമൂര്‍ത്തി. നിലവിലം ആചാരങ്ങള്‍ തുടരണമെന്നും സര്‍ക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രിയ സമ്മര്‍ദ്ദം മൂലമാണെന്നും അമിക്കസ്ക്യൂറി അറിയിച്ചു. ആചാരങ്ങളെ കോടതി മാനിക്കണം. ഭരണഘടനാ വ്യവസ്ഥകള്‍...
ദില്ലി: ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം. തലമുറകളായി തുടര്‍ന്നുപോരുന്ന ക്ഷേത്ര ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും രാജകുടുംബത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന...
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 30ന് സംസ്ഥാനത്ത് ഹിന്ദു സംഘടനകളുടെ സൂചന ഹര്‍ത്താല്‍. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ അവരെ...