കൊച്ചി: ശബരിമലയിലെ ഒരുക്കങ്ങളെക്കുറിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സ്ത്രീ പ്രവേശനത്തില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ഹൈക്കോടതി ചോദിച്ചു. ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമരത്തിനൊരുങ്ങി ബിജെപി. വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള ആവശ്യപ്പെട്ടു. യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും സമരത്തിനു...
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി അടിസ്ഥാനമില്ലാത്തതാണെന്ന് പന്തളം രാജകുടുംബാംഗം ശശി കുമാരവര്‍മ. സുപ്രീം കോടതി വിധി പരിഹാസ്യമാണ്. യുവതികള്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനമില്ലാത്തത്. അത് സ്ത്രീകള്‍ക്ക് മുഴുവന്‍ പ്രവേശനം...
പത്തനംതിട്ട : ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ. രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് പമ്പയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. പുഴ കരകവിഞ്ഞ് സമീപത്തുളള അന്നദാന മണ്ഡപത്തിലേക്ക്...
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് തിങ്കളാഴ്ച്ച ശിവസന പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. സംസ്ഥാനത്ത് മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ്...
പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയേക്കും. ബുധനാഴ്ച ചേരുന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേതമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്തൊട്ടാകെ ശിവസേന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ്...
പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന ചരിത്രവിധി സ്വാഗതാര്‍ഹമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും വിധി യാഥാര്ത്ഥ്യത്തിലേക്കെത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളികളില്‍ തലപുകയുകയാണ് ദേവസ്വം ബോര്‍ഡ്. അയ്യപ്പ ദര്‍ശനത്തിനായി ഇരുമുടികെട്ടുമേന്തി സ്ത്രീകള്‍ മല ചവിട്ടാനൊരുങ്ങുമ്പോള്‍...
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള സി.പി.എം തന്ത്രം നടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. സര്‍ക്കാര്‍ ആരെയും പ്രകോപിതരാക്കരുതെന്നും സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ദേവസ്വം ബോര്‍ഡ്...
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയിൽ നീതി ലഭിച്ചില്ലെന്ന് രാഹുൽ ഈശ്വർ. കോടതിയിൽ നിന്ന് ബാലൻസ്ഡ് ആയുള്ള വിധി പോലുമല്ല വന്നതെന്നും വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയാൽ...