മുബൈ:റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനമായി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ആർബിഐയുടെ റിപ്പോ നിരക്ക് 2020...
മുംബൈ:പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ പുതിയ വായ്പാ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റീപ്പോ നിരക്ക്, റിവേഴ്സ് റീപ്പോ നിരക്ക് എന്നിവ 4 ശതമാനവും 3.35 ശതമാനവുമായി...
പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ പുതിയ വായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 5.15 ശതമാനമായി തുടരും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ച് 5.15 ശതമാനമാക്കി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. റിവേഴ്സ് റിപ്പോ 4.9 ശതമാനമാകും....
ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ആര്.ബി.ഐ റിപ്പോര്‍ട്ട്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ്...
റിസര്‍വ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ച് 5.40 ശതമാനമാക്കി. ബാങ്കുകള്‍ ഭവനവാഹന വായ്പ പലിശ നിരക്കുകള്‍ കുറച്ചേക്കും.
കര്‍ഷകരുടെ പുനഃക്രമീകരിച്ച വായ്പകള്‍ക്കും മൊറട്ടോറിയം തുടരില്ല. റിസര്‍വ് ബാങ്ക് വ്യക്തത വരുത്തിയില്ലെന്ന വാദവുമായി ബാങ്കേഴ്സ് സമിതി. പുനഃക്രമീകരിച്ചുള്ളവയുടെ കാര്യം ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. മൊറട്ടോറിയം നീട്ടിയില്ലെങ്കില്‍ ബാങ്കുകള്‍ക്ക് നാളെ...
മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടും. തീരുമാനം ബാങ്കേഴ്സ് സമിതി യോഗത്തില്‍. വായ്പ പുനംക്രമീകരിക്കാനുള്ള സമയം നീട്ടാന്‍ ആര്‍ബി ഐയോട് ആവശ്യപ്പെടും. സര്‍ഫാസി പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ഉപസമിതി. കൃഷിഭൂമി...
കൊച്ചി: മൊറട്ടോറിയം നീട്ടുന്നതിന് വീണ്ടും റിസർവ്വ് ബാങ്കിനെ സമീപിക്കുമെന്ന് ബാങ്കേഴ്സ് സമിതി. ഇത് സംബന്ധിച്ചു ബാങ്കേഴ്സ് സമിതി ചീഫ് സെക്രട്ടറിക്ക് ഉറപ്പ് നൽകി. കേരളം കടന്നുപോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെയാണ്. ഈ...
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടക്കുന്നതില്‍ വീഴ്ച്ച വരുത്തിയവരുടെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീംകോടതി. ബാങ്കുകളിലെ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടും വിവരാവകാശ നിയമപ്രകാരം...