കര്‍ഷകരുടെ പുനഃക്രമീകരിച്ച വായ്പകള്‍ക്കും മൊറട്ടോറിയം തുടരില്ല. റിസര്‍വ് ബാങ്ക് വ്യക്തത വരുത്തിയില്ലെന്ന വാദവുമായി ബാങ്കേഴ്സ് സമിതി. പുനഃക്രമീകരിച്ചുള്ളവയുടെ കാര്യം ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. മൊറട്ടോറിയം നീട്ടിയില്ലെങ്കില്‍ ബാങ്കുകള്‍ക്ക് നാളെ മുതല്‍ ജപ്തി തുടങ്ങാം.
മൊറട്ടോറിയം: ബാങ്കുകള്‍ പിന്മാറി
By
July 31, 2019 10:41 am