റിസര്‍വ് ബാങ്കിന്റെ ( ആര്‍ബിഐ ) നയ പ്രഖ്യാപനം നാളെ. അടിസ്ഥാന നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് വിപണി വൃത്തങ്ങള്‍. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ...
കറന്‍സി വിതരണം നോട്ട് അസാധുവാക്കലിനു മുമ്പുളള സ്ഥിതിയിലേക്ക് ഏറെക്കൂറെ തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക്. നോട്ട് അസാധുവാക്കുന്നതിനു മുമ്പത്തെ കാലയളവിലുള്ളതിന്റെ 98.94ശതമാനം കറന്‍സിയും വിപണിയിലെത്തി. 2018ഫെബ്രുവരി 16വരെയുള്ള കണക്കാണിത്. 2016 നവംബര്‍...
ബോംബെ: പൊതുമേഖലാ ബാങ്കിന്റെ വായ്പാ തട്ടിപ്പിന്റേയും നഷ്ടത്തിന്റെയും അമ്പരപ്പിക്കുന്ന കണക്കുകളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വൈകുന്നേരത്തോടെ പുറത്തുവിട്ടിരിക്കുന്നത്. അഴിമതിയുടെയും നഷ്ടത്തിന്റെയും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇതുവരെ കണ്ടത്. പുതിയ...
റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മോണിറ്ററി പോളിസി അനുസരിച്ച് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ തുടരും. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ആറ് ശതമാനവും,...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പ നയം അല്പസമയത്തിനകം പ്രഖ്യാപിക്കും. പണപ്പെരുപ്പം ഉയര്‍ന്ന് നില്ക്കുന്നതിനാല് പലിശ നിരക്കില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തലുകള്‍. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ...
ന്യൂഡല്‍ഹി: നാണയ നിര്‍മാണം അടിയന്തരമായി നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. നിലവിലെ സംഭരണ ശേഷി കവിഞ്ഞതിനെത്തുടര്ന്നാണ് നാണയ നിര്‍മാണം നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നാണയം മിന്റ് ചെയ്യുന്ന...
മഹാത്മ ഗാന്ധി സീരീസിലുള്ള പുതിയ പത്ത് രൂപ നോട്ട് വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് പുറത്തിറക്കി. ചോക്ലേറ്റ് നിറത്തിലുള്ളതാണ് പുതിയ നോട്ട്. ഒഡീസ്സയിലെ കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന്റെ ചിത്രവും നോട്ടിലുണ്ട്. കള്ളപ്പണത്തിന്റെ...
റിസര്‍വ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ വ്യത്യാസംവരുത്താതെയാണ് പണനയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനവും സിആര്‍ആര്‍ നിരക്ക് നാല് ശതമാനവുമായി തുടരും. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച...
ഒക്ടോബര്‍ ഒന്നുമുതല്‍ ബാങ്ക് ശാഖകളിലും ആധാര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും. രാജ്യത്തെ എല്ലാ ബാങ്കുകളും പത്ത് ശാഖകള്‍ക്ക് ഒന്നെന്ന കണക്കില്‍ ആധാര്‍ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് കേന്ദ്രസര്‍ക്കാരാണ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. എല്ലാ...
200 രൂപ നോട്ടുകള്‍ ഓഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലോ പുറത്തിറക്കാന്‍ ആര്‍ബിഐ ഒരുങ്ങുന്നു. തുടക്കത്തില്‍ 200 രൂപ മൂല്യത്തിലുള്ള 50 കോടിയോളം നോട്ടുകളാണ് പുറത്തിറക്കുക. ഇതിലൂടെ നോട്ട് ക്ഷാമം...