മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടും. തീരുമാനം ബാങ്കേഴ്സ് സമിതി യോഗത്തില്‍. വായ്പ പുനംക്രമീകരിക്കാനുള്ള സമയം നീട്ടാന്‍ ആര്‍ബി ഐയോട് ആവശ്യപ്പെടും. സര്‍ഫാസി പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ഉപസമിതി. കൃഷിഭൂമി പ്രശ്നങ്ങള്‍ പരിശോധിക്കും.
മൊറട്ടോറിയം കാലാവധി നീട്ടും
By
June 25, 2019 1:06 pm