ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ച് 5.15 ശതമാനമാക്കി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. റിവേഴ്സ് റിപ്പോ 4.9 ശതമാനമാകും. ഭവന വാഹന വായ്പാ പലിശ നിരക്കുകള്‍ കുറയും.
റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം; പലിശ നിരക്ക് കുറച്ചു
By
October 4, 2019 12:08 pm