മുംബൈ: ആര്‍ബിഐ റിപ്പോ നിരക്ക് കാല് ശതമാനം കുറച്ചു. ഇതോടെ 6.25 ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ...
ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിനമായ മാര്‍ച്ച് 31ന് ഞായറാഴ്ചയാണെങ്കിലും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ. ക്ലോസിങിന്റെ ഭാഗമായി മാര്‍ച്ച് 31ന് സര്‍ക്കാരിന്റെ രസീത്, പെയ്മെന്റ് ഇടപാടുകള്‍ നടത്തുന്നതിനുവേണ്ടിയാണിത്. സര്‍ക്കാര്‍ ഇടപാടുകള്‍...
റിസര്‍വ് ബാങ്കിന്റെ വായ്പാനയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആര്‍ബിഐ ഗവര്‍ണര്‍ ശക്തി കാന്ത ദാസ് പ്രഖ്യാപിക്കാനിരിക്കെ സമ്പദ്മേഖല മുള്‍മുനയിലാണ്. വായ്പാനയത്തില്‍ പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. വായ്പാനയത്തില്‍...
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ച് മാസത്തോടെ കേന്ദ്രഗവണ്മെന്റിന് 30,000 മുതല്‍ 40,000 കോടി രൂപയുടെ ഇടക്കാല ലാഭവിഹിതം നല്കാന് തത്വത്തില്‍ തീരുമാനമായി. നരേന്ദ്രമോദി ഗവണ്മെന്റ് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി...
10,50,100,500 എന്നിവയുടെ പുതിയ രീതിയിലുള്ള നോട്ടുകള്‍ക്കൊപ്പം 200ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ ആര്‍ബിഐ അടുത്തിടെ പുറത്തിറക്കിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷമായിരുന്നു മഹാത്മാഗാന്ധി സീരിസിലെ പുത്തന്‍ നോട്ടുകള്‍ പുറത്തിറക്കിയത്.
വിവാദ വിഷയങ്ങളില്‍ തിരുമാനമെടുക്കാതെ റിസേര്‍വ് ബാങ്കിന്റെ പ്രത്യേക യോഗം പിരിഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന ആര്‍ബിഐയുടെ ഭരണ സമിതി യോഗം വിവാദ വിഷയങ്ങളില്‍ തീരുമാനമെടുക്കാതെയാണ് അവസാനിച്ചത്. ആര്‍ബിഐയുടെ ഭരണ സംവിധാനത്തില്‍ മാറ്റം...
റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി. വാണിജ്യ ബാങ്കുകള്‍ക്ക് റിസേര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പ പലിശ നിരക്കാണ് റിപ്പോ....
റിസേര്‍വ് ബാങ്കിന്റെ പണനയ സമിതിയുടെ മൂന്ന് ദിവസത്തെ യോഗം ഇന്ന് ആരംഭിക്കും. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരിക്കും നയ പ്രഖ്യാപനം ഉണ്ടാവുക. സാമ്പത്തിക വളര്‍ച്ച മൂന്ന് പാദങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍...
ഇന്ന് നടക്കുന്ന റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് മീറ്റിംഗ് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കും. റിസേര്‍വ് ബാങ്കും കേന്ദ്ര ഗവണ്മെന്റും തമ്മില്‍ നിലനില്‍ക്കുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ബോര്‍ഡ് മീറ്റിംഗില്‍...
റിസേര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ റിവേഴ്സ് നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. വാണിജ്യ ബാങ്കുകള്‍ക്ക് റിസേര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ...