റിസര്‍വ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ച് 5.40 ശതമാനമാക്കി. ബാങ്കുകള്‍ ഭവനവാഹന വായ്പ പലിശ നിരക്കുകള്‍ കുറച്ചേക്കും.
പലിശ നിരക്ക് കുറച്ച് റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പനയം
By
August 7, 2019 11:54 am