ഡെറാഡൂണില്‍ ബോര്‍ഡിങ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത നാല് പ്ലസ്ടു വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ 14നാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. പിന്നീട് പെണ്‍കുട്ടി...
ഹരിയാനയിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിനിരയായത് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും മാനസിക നിരാശയും മൂലമാണെന്ന് ബിജെപി എംഎല്‍എ പ്രേമ് ലത. ഹരിയാനയിലെ ഉച്ചനകലാന് പ്രദേശത്തെ എംഎല്‍എയാണ് വിവാദ പ്രസ്താവന നടത്തിയത്. സംഭവത്തിലെ...
ന്യൂഡല്‍ഹി: ഹരിയാനയില്‍ 19 കാരിയെ കൂട്ടബലാല്സംഗത്തിനിരയാക്കിയവരില് മുഖ്യപ്രതി സൈനികനെന്ന് പോലീസ്. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന പങ്കജ് എന്ന സൈനികനാണ് മുഖ്യപ്രതിയെന്നും സംഘത്തിലെ മറ്റ് രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു....
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആറുമണിക്കൂറില്‍ ഒരു സ്ത്രീയെങ്കിലും ബലാല്സംഗത്തിനിരയാകുന്നുണ്ടെന്ന് സുപ്രീം കോടതി. ബീഹാറിലെ ബാലമന്ദിരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായ സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസുകളിലെ വാദം...
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് ഇനിയും വൈകും. കന്യാസ്ത്രീയുടെ വൈദ്യ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം കേസില്‍...
കുമ്പസാര രഹസ്യം മുതലെടുത്ത് വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഫാ. ജെയ്സ് കെ ജോര്‍ജ്ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കും. നേരത്തെ കേസില്‍ പ്രതികളായ ഫാ.ജോബ് മാത്യൂ, ഫാ.സോണി വര്‍ഗ്ഗീസ്...
മലപ്പുറം മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ അമ്മയുടെ കാമുകനായ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. പെണ്‍കൂട്ടിയുടെ അമ്മയുടെ ഒത്താശയോടെയാണ് പീഡനം. കേസില്‍ പെണ്‍കുട്ടിയുടെ അമ്മയേയും ഓട്ടോ ഡ്രൈവറെയും പോലീസ് അറസ്റ്റു ചെയ്തു....
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മലയാളിയായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്....
ഉത്തര്‍പ്രദേശില്‍ പതിനാറ് വയസുകാരിയെ തോക്കിന് മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു. മുസാഫര്‍നഗര്‍ സ്വദേശിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. പെണ്‍കുട്ടിയെ വീട്ടില്‍നിന്നും പിടിച്ചിറക്കിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം പുറത്തറിഞ്ഞാല്‍ ഗുരുതരമായ ഭവിഷ്യത്തുക്കള്‍ നേരിടേണ്ടിവരുമെന്നും...
ഉത്തര്‍പ്രദേശില്‍ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ തന്നെയാണെന്ന് സിബിഐ. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് പെണ്‍കുട്ടിയെ കുല്‍ദീപ് തന്റെ വസതിയില്‍വച്ചായിരുന്നു സംഭവമെന്നും...