ഡല്‍ഹിയില്‍ അഞ്ചുവയസുകാരി ക്ലാസ്മുറിയില്‍ ക്രൂര പീഡനത്തിനിരയായി. സംഭവത്തില്‍ സ്കൂളിലെ പ്യൂണിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. മൂന്ന് വര്‍ഷമായി സ്കൂളിലെ ജീവനക്കാരനായ വികാസ് (40) എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്....
മുംബൈയില്‍ ഐടി എന്‍ജിനീയറായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബല്‍ഗാമിനു സമീപത്ത് നിന്നാണ് സ്യൂട്ട്കേസ് കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തുക്കളായ നിഖിലേഷ് പാട്ടീല്‍,...
വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസിലെ പ്രതികളുടെ നുണ പരിശോധനാ ഫലം പുറത്ത്. പ്രതികളായ സി പി എം കൗണ്‍സിലര്‍ ജയന്തന്, ബിനീഷ്, ജിനീഷ്, ഷിബു എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. എന്നാല്‍...
പഠനവൈകല്യം മാറ്റാന്‍ മനഃശാസ്ത്രകൗണ്സിലിംഗിനെത്തിയ 13 കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനഃശാസ്ത്രവിഭാഗം അസി. പ്രൊഫസറും പ്രശസ്ത കൗണ്‍സലറുമായ ഡോ. കെ. ഗിരീഷിനെതിരെ ഫോര്‍ട്ട് പൊലീസ്...
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ മുന്‍ പ്രാദേശിക നേതാവും സി.പി.എം വിഴിഞ്ഞം ബ്രാഞ്ച് സെക്രട്ടറിയുമായ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് വിഴിഞ്ഞം പൊലീസാണ് നടപടിയെടുത്തത്....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ആര്‍എസ്എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. തിരുവനന്തപുരം വലിയശാല ചിത്രനഗര്‍ കല്യാണമന്ദിരത്തില്‍ ജയദേവ്(20) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ജുഡിഷ്യല്‍...