കോന്നി: പത്തനംതിട്ട കോന്നിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍. പ്രമാടം വെള്ളപ്പാറ സ്വദേശി സുകേഷാണ് അറസ്റ്റിലായത്.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ...
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. വെള്ളം ചോദിച്ചെത്തിയ യുവാവാണ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞാണ് യുവാവ് വീട്ടിലെത്തിയത്. തമ്പലക്കാട് സ്വദേശിയായ യുവാവിനുവേണ്ടി...
ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മാവന് ബലാത്സംഗത്തിനിരയാക്കി. അയല്‍വാസി കൂടിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം. കളിപ്പാട്ടം...
പൂജപ്പുര: തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച നാടോടി പെണ്‍കുട്ടി മരിച്ചു. പിതാവിന്റെ സഹോദരന് പീഡിപ്പിച്ചത് മൂലമുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍. പിതൃസഹോദരനെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍: മോഡലിംഗ് ഫോട്ടോ ഷൂട്ടിനെന്ന വ്യാജേന 19കാരിയായ വിദ്യാര്‍ത്ഥിനിയെ ഹോട്ടലിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഇടനിലക്കാരികളിലൊരാളായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധു(36)വിനെയാണ് പ്രത്യേക അന്വേഷണ...
പറവൂര്‍: പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ വൈദികനെതിരെ പോക്സോ കേസ് ചുമത്തി. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാ. ജോര്‍ജ് പടയാട്ടി...
മലപ്പുറം: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന് ഒളിവില്‍. അറബി അധ്യാപകന് മസൂദിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. പോക്സോ, ബലാല്‍സംഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്കാനിംഗ്...
ലക്ഷ്മിപുര്‍: ആറുവയസുകാരിയായ പെണ്‍കുട്ടിയെ സ്വന്തം സഹോദരന്മാര് പീഡിപ്പിച്ച് കൊന്നു. ആണ്മക്കളെ രക്ഷപെടുത്താന്‍ വേണ്ടി ഏകമകളുടെ മൃതദേഹം അമ്മ തന്നെ കുഴിച്ചിട്ടു. ഉത്തര്‍പ്രദേശിലെ ലക്ഷ്പുര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വീടിന്...
മഞ്ചേരി: പുഴയില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കടവില്‍വെച്ച് ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. മലപ്പുറം മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. മലപ്പുറം അരീക്കോട് വിളയില്‍ അബ്ദുള്‍...
പ്രായപൂര്‍ത്തിയാകാത്ത മക്കളെ വര്‍ഷങ്ങളായി മാനഭംഗപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നഗ്ഭിഡിയില് 17ഉം 14ഉം വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. പ്രൈമറി സ്കൂള്‍ അധ്യാപകനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്ലസ് വണ്‍...