വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ട് തന്റെ സ്വകാര്യ വിമാനത്തില്‍ വച്ച് കൗമാരക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിസിനസുകാരനായ കോടീശ്വരന് കുടങ്ങി. ന്യൂ ജഴ്സിയിലാണ് സംഭവം. സ്റ്റീഫന്‍ ബ്രാഡ്ലി മെല്‍ എന്ന 53...
ജയ്പൂര്‍: ഭര്‍ത്താവിനെ രക്ഷിക്കാന്‍ യുവതി നേരിട്ടത് മൂന്നു മണിക്കൂര്‍ ക്രൂര പീഡനം. രാജസ്ഥാനിലെ ആല്‍വാറിലാണ് യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് ക്രൂരമായ പീഡനത്തിനിരയാക്കിയത്.ഷോപ്പിങ്ങ് കഴിഞ്ഞ് മടങ്ങിയ യുവതിയെയും ഭര്‍ത്താവിനെയും ബൈക്കിലെത്തി തടഞ്ഞ...
ജാര്‍ഖണ്ഡ്: റായ്പൂറിലെ കബീര്‍ നഗറില്‍ അമ്മയും മകനും ചേര്‍ന്ന് വീട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന വന്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. നാല് സ്ത്രീകള്‍, രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍, ഒരു പുരുഷന്...
മധ്യപ്രദേശ് : മധ്യപ്രദേശില്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ബയോഗ്യാസ് ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് കട്നി ജില്ലയിലാണ് ക്രൂര സംഭവം.കട്നിയില്‍ നിന്നും...
കണ്ണൂര്‍: പറശ്ശിനിക്കടവ് പീഡനത്തിലെ പെണ്‍കുട്ടി പഠിച്ച സ്കൂളിലെ മറ്റൊരു കുട്ടി കൂടി പീഡനത്തിനിരയായി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊളച്ചേരി സ്വദേശി ആദര്‍ശാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ്...
കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഡിവൈഎഫ്ഐ പ്രാദേശിക...
കണ്ണൂര്‍: പറശ്ശിനിക്കടവിലെ സ്വകാര്യ ലോഡ്ജില്‍ പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ.വി.സന്ദീപ്, ഷംസുദ്ദീന്, അയൂബ്, ഷബീര്‍ എന്നിവരാണ് പിടിയിലായത്. സ്വകാര്യ...
പറവൂര്‍: പറവൂരില്‍ പതിനാലുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് കമ്മറ്റിയംഗം അടക്കം ആറുപേര്‍ അറസ്റ്റില്‍. നീണ്ടൂര്‍ ആലുംപമ്പില്‍ അജയ് ജോയ് (19), വടക്കേക്കര അണ്ടിപ്പിള്ളിക്കാവ്...
ജയ്പൂര്‍: കൂട്ടബലാത്സംഗത്തിനിരയായ ഇരുപത്തിമൂന്ന്കാരിയായ യുവതി രക്ഷപ്പെടാനായി മൂന്നു നില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി. നേപ്പാള്‍ സ്വദേശിയായ യുവതിയാണ് അക്രമികളില്‍ നിന്നും രക്ഷപെടാന്‍വേണ്ടി മൂന്ന് നില കെട്ടിടത്തിന് മുകളില്‍...
ഏഴ് ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ സന്യാസി അറസ്റ്റില്‍. ഇരിഞ്ഞാലക്കുട ആളൂര്‍ കൊറ്റനെല്ലൂര്‍ ശ്രീ ബ്രഹ്മാനന്ദാലയത്തിലെ സന്യാസിയായ ശ്രീ നാരായണ ധര്‍മവ്രതന്‍ ചെന്നൈയില്‍ നിന്നാണ് പോലീസ് പിടിയിലായിരിക്കുന്നത്. അറസ്റ്റ്...