ന്യൂഡല്‍ഹി: എല്ലാ മതങ്ങളെയും തുല്യതയോടെ പരിഗണിക്കുന്നതാണ് ഇന്ത്യന്‍ സംസ്കാരമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാകിസ്താനെ പോലെയുള്ള രാജ്യങ്ങള്‍ ഇന്നും പൗരോഹിത്യ ഭരണത്തിലാണെന്നും ഇന്ത്യയാണ് യഥാര്‍ഥ മതേതര രാഷ്ട്രമെന്നും രാജ്നാഥ്...
ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ റഫാല്‍ യുദ്ധവിമാനത്തില്‍ ശാസ്ത്ര പൂജ നടത്തിയതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇതാണ് നമ്മുടെ വിശ്വാസമെന്നും അതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും രാജ്നാഥ് സിങ് പറഞ്ഞു....
ഹൈദരാബാദ്: ഇന്ത്യയുടെ മിസൈല്‍ വികസനം കൈയ്യേറ്റത്തിനുള്ളതല്ലെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. അന്താരാഷ്ട്ര, രാജ്യാന്തര തലത്തില്‍ ക്രമസമാധനം നിലനിര്‍ത്തുന്നതിനാണ് ഇന്ത്യന്‍ സേന പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ സായുധസേന മറ്റുരാജ്യങ്ങളെ ആക്രമിക്കുകയില്ലെന്നും...
ബാലാകോട്ട്: പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ വിശദീകരണം ആവശ്യമുള്ളവര്‍ പാകിസ്ഥാനില്‍ പോയി കണക്ക് എടുക്കണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. ”ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച് അവിടെ...
പറ്റ്ന: റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. “ആര്‍ക്ക് വേണ്ടിയാണ് മോദി സ്വത്ത് സമ്പാദിക്കേണ്ടത്. ഭാര്യക്ക് വേണ്ടിയോ? കുട്ടികള്‍ക്ക്...
ഇടുക്കി ഡാമിലെ ജലനിരപ്പില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. 2399.3 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. എന്നാല്‍ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ഇന്ന് പെയ്യുന്ന മഴ കൂടി കണക്കിലെടുത്താകും ഡാമിന്റെ...
കൊച്ചി: മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച കൊച്ചിയിലെത്തും. കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചിരുന്നു. മഴക്കെടുതിയില്‍ കേന്ദ്രം കൂടുതല്‍ സഹായം...
കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയിലെത്തി. ബിഎസ്എഫിന്റെ പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് 1.10ഓടെയാണ് രാജ്നാഥ് സിംഗ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ആലുവ റൂറല്‍ എസ്പി രാഹുല്‍...
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഈയാഴ്ച സിനോ-ഇന്ത്യന്‍ അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തും. ജൂണില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനം. ഇന്തോ-ടിബറ്റന്‍...
രോഹിംഗ്യകളെ ഇന്ത്യയില്‍നിന്നും മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രോഹിംഗ്യകള്‍ അനധികൃത കൂടിയേറ്റക്കാരാണ്. ഇവരെ ഇന്ത്യയില്‍നിന്നു തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഹിംഗ്യകള്‍ അഭ്യയാര്ഥികള് അല്ല....