ന്യൂഡല്‍ഹി: എല്ലാ മതങ്ങളെയും തുല്യതയോടെ പരിഗണിക്കുന്നതാണ് ഇന്ത്യന്‍ സംസ്കാരമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാകിസ്താനെ പോലെയുള്ള രാജ്യങ്ങള്‍ ഇന്നും പൗരോഹിത്യ ഭരണത്തിലാണെന്നും ഇന്ത്യയാണ് യഥാര്‍ഥ മതേതര രാഷ്ട്രമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഡല്‍ഹിയിലെ എന്‍.സി.സി റിപ്പബ്ലിക് ഡേ കാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളെയും തുല്യതയോടെ പരിഗണിക്കുന്നതാണ് ഇന്ത്യന്‍ സംസ്കാരം: രാജ്നാഥ് സിംഗ്
By
January 22, 2020 3:10 pm