ദില്ലി: പിഎന്‍ബി വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരന് നേഹല്‍ മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. ഏതെങ്കിലും രാജ്യത്ത് നെഹല്‍ ദീപക് മോദിയെ കണ്ടെത്തിയാല്‍ അറസ്റ്റ്...
ദില്ലി: വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വിസ്സ് ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്സര്‍ലന്റ് സര്‍ക്കാര്‍ മരവിപ്പിച്ചു. 41 കോടിയിലധികം രൂപ ആസ്തിയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് നടപടി. നാല് സ്വിസ്...
ന്യൂഡല്‍ഹി: വായ്പാത്തട്ടിപ്പു നടത്തിയ നീരവ് മോദിയുടെ ശേഖരത്തിലെ 55 പെയിന്റിങ്ങുകള്‍ ലേലത്തില്‍ വിറ്റഴിച്ചു. 54.84 കോടിരൂപയ്ക്കാണ് രാജാ രവിവര്മയുടെത് ഉള്‍പ്പെടെയുള്ള പെയിന്റിങ്ങുകള്‍ വിറ്റുപോയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആദായനികുതി...
പൊതുമേഖലാ ബാങ്കുകളെ വായ്പാ തട്ടിപ്പിന് വിധേയമാക്കി 14000 കോടി രൂപ തട്ടിച്ച നീരവ് മോദി കാനഡക്കാരന്റെ പ്രണയവും തകര്‍ത്തു. നീരവ് മോദിയില്‍ നിന്ന് വിശ്വാസപൂര്‍വം വാങ്ങിയ വജ്ര മോതിരം വ്യാജമായതിനാല്‍...
ബാങ്ക് വായ്പ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ നീരവ് മോദിയുടെ വിദേശത്തും ഇന്ത്യയിലുമുള്ള 637 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത് കണ്ടുകെട്ടി.
മെഹുല്‍ ചോക്സിയെ തടഞ്ഞുവയ്ക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ കരീബിയന്‍ രാജ്യമായ ആന്റ്വിഗ ആന്റ് ബാര്‍ബുഡയോട് ആവശ്യപ്പെട്ടു. വിവാവദമായ പിഎന്‍ബി തട്ടിപ്പിനെ തുടര്‍ന്ന് കരീബിയന്‍ രാജ്യമായ ആന്റ്വിഗ ആന്റ് ബാര്‍ബുഡയിലാണ് മെഹുല്‍ ചോക്സി...
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനിലുള്ളതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം നല്‍കണമെന്ന ആവശ്യമാണ് നീരവ് യുകെ കോടതിക്കു...
രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദഫലമനുസരിച്ച് 13,417 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. നീരവ് മോദിയുടെ പിഎന്‍ബി വായ്പ്പാ തട്ടിപ്പില്‍ ബാങ്കിന്...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യ പ്രതികളായ നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുംബൈ സിബിഐ കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്....
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി നീരവ് മോദിയുടെ വസതിയില്‍ നടത്തിയ സിബിഐ റെയ്ഡില്‍ കണ്ടെത്തിയത് കോടികള്‍ വിലമതിക്കുന്ന ആഡംബര...