രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദഫലമനുസരിച്ച് 13,417 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. നീരവ് മോദിയുടെ പിഎന്‍ബി വായ്പ്പാ തട്ടിപ്പില്‍ ബാങ്കിന് 11,400 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു
പഞ്ചാബ് നാഷ്ണല്‍ ബാങ്കിന് 13,417 കോടി രൂപ നഷ്ടം
By
May 15, 2018 4:16 pm