പണം മാത്രമല്ല സ്വര്‍ണ്ണനാണയവും വജ്രാഭരണവുമെല്ലാം നീരവ് മോദി പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ തലപ്പത്തുളള ചില ഉദ്യോഗസ്ഥര്‍ക്ക് വാരിക്കോരി നല്‍കിയെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട്. ഇതിനോടകം പതിനാല് പേരെയാണ് പഞ്ചാബ് നാഷ്ണല്‍ ബാങ്ക്...
വായ്പാ തട്ടിപ്പ് പ്രതിയായ നീരവ് മോഡി അമേരിക്കയിലുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. ജനുവരി ആദ്യവാരത്തോടെ ഇന്ത്യ വിട്ട നീരവ് മോഡിയും അമ്മാവനായ മെഹുല്‍...
ഒടുവില്‍ മെഹുല്‍ ചോക്സി ജീവനക്കാര്‍ക്ക് തുറന്ന കത്തെഴുതി, പോയി വേറെ പണി നോക്കിക്കൊള്ളാന്‍. ചോക്സിയുടെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ ഗീതാഞ്ജലി ജെംസിലെ ജീവനക്കാരോടാണ് ശമ്പളം തരാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ മറ്റ് ജോലി അന്വേഷിക്കാന്‍...
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വെട്ടിച്ച നീരവ് മോഡിയുടെ തട്ടിപ്പ് 2008 മുതലെന്ന് സിബിഐ. രത്നവ്യാപാരിയായ നീരവ് മോദിയും അമ്മാവന് മേഹുല്‍ ചോക്സിയും 2008 മുതല്‍ പഞ്ചാബ് നാഷണല്‍...
കോണ്‍ഗ്രസ് നേതാവും രാജ്യത്തെ പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിങ്വി നീരവ് മോദിയുടെ വജ്രാഭരണ ശാലയില്‍ നിന്ന് ആറ് കോടി രൂപയുടെ ആഭരണങ്ങള്‍ വാങ്ങിയ ഇടപാടുകള്‍ ആദായ നികുതി വകുപ്പ്...
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേര് അറസ്റ്റില്‍. പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനായ ഗോകുല്‍ നാഥ് ഷെട്ടിയടക്കമുള്ള മുന്നുപേരാണ് അറസ്റ്റിലായത്. നീരവ് മോദിക്ക് രേഖകളില്ലാതെ ബയേഴ്സ്...
ചില്ലറയല്ല തട്ടിപ്പ് ബാങ്കിംഗ് മേഖലയില്‍ ഇന്ത്യ കണ്ട ഏറ്റവും...
ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 1,346 കോടി രൂപയുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിയുടെ പാസ്പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരവിപ്പിച്ചു. പിഎന്‍ബിയില്‍ നിന്നും പണം...
നീരവ് മോദിക്കെതിരെ പ്രിയങ്ക ചോപ്രയും. മോദിയുടെ വജ്ര വ്യാപാര കമ്പനിയുടെ ബ്രാന്‍ഡ് അംബസിഡറായ പ്രിയങ്ക, കരാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമസഹായം തേടി. നീരവ് മോദിയുടെ വജ്രവ്യാപാര കമ്പനിയുടെ ആഗോള അംബാസിഡര്‍ ആയ...