ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ല. ചൈനയ്ക്ക് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്കി. ഇന്ത്യ-ചൈന സംഘര്‍ഷ...
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 31ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി മാന്‍ കി ബാത്തിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുക. നാലാംഘട്ട ലോക്ഡൗണിന്റെ അവസാന ദിവസമായ മെയ് 31ന്...
ന്യൂഡല്‍ഹി: 20 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പാക്കേജ് എന്ന പേരിലാണ് പദ്ധതി. ജിഡിപിയുടെ പത്ത് ശതമാനം വരുന്ന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും കൊവിഡില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കും ബുദ്ധ പൂര്‍ണ്ണിമ ദിനത്തില്‍ പ്രധാനമന്ത്രി ആദരവ് അര്‍പ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ്...
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ മുഖ്യമന്ത്രിമാരുമായും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ഏപ്രില്‍ 27-ന് ആശയവിനിമയം നടത്തും. ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി...
ഡല്‍ഹി: ലോക്ക്ഡൗണ്‍ സംബന്ധിച്ച് ചൊവ്വാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കുക. രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി...
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച നടന് മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കോവിഡ്-19ന്...
ന്യൂഡല്‍ഹി: ലോകമെമ്പാടും കൊറോണ പടര്‍ന്നുപിടിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 110 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ കൊറോണ വ്യാപനം തടയുന്നതിനുള്ള ചില വഴികള്‍ പരിചയപ്പെടുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കിംവദന്തികളാണ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം റദ്ദാക്കിയത്. ഈ മാസം 17-നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ...
വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വനിതകള്‍ക്ക് നൽകി. ജീവിതംകൊണ്ട് ലോകത്തെ പ്രചോദിപ്പിച്ച വനിതകള്‍ക്കാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ഇതിനിടെ രാഷ്ട്രപതി സമ്മാനിക്കുന്ന നാരീശക്തി...