Latest News

മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഏ​പ്രി​ല്‍ 27-ന് ​ച​ര്‍​ച്ച ന​ട​ത്തും

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് വേ​ണ്ടി​ പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര​മോ​ദി എ​ല്ലാ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ ഏ​പ്രി​ല്‍ 27-ന് ​ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top