ന്യൂഡല്‍ഹി : ഇത്തവണ ഹോളി ആഘോഷ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് മോദിയുടെ തീരുമാനം. കൊറോണ വ്യാപനം തടയാന്‍ ജനക്കൂട്ടം ഒത്തുചേരുന്ന പരിപാടികള്‍ പരമാവധി...
105-ാം വയസ്സില്‍ നാലാം ക്ലാസ് പരീക്ഷയെഴുതിയ കൊല്ലം സ്വദേശിനിയായ ഭഗീരഥിയമ്മയെ പ്രകീര്‍ത്തിച്ച് മോദി. മന് കി ബാത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. തുല്യതാ പരീക്ഷ പാസായ ഭകീരഥിയമ്മ പ്രചോദനമെന്നും മോദി പറഞ്ഞു....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ രണ്ട് ഉപദേശകരെ കൂടി നിയമിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ഭാസ്കര്‍ കുല്ബൈ, അമര്‍ജിത് സിന്‍ഹ എന്നിവരെയാണ് നിയമിച്ചത്. ഇരുവരുടേയും നിയമനം കാബിനറ്റിന്റെ നിയമനകാര്യ...
വാരാണസി: മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണക്കത്തയച്ച് വാരാണസിയിലെ റിക്ഷാവലിക്കാരന്. വാരാണസിയിലെ ഡോമ്രി വില്ലേജില്‍ താമസിക്കുന്ന റിക്ഷാവലിക്കാരന് മംഗള്‍ കേവത്താണ് മകളുടെ കല്യാണക്കത്ത് നരേന്ദ്രമോദിക്കയച്ചത്. കത്ത് ലഭിച്ചതിന് പിന്നാലെ മോദി...
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രിയുടെ ട്വിറ്റർ പോസ്റ്റ്. ജവാന്മാരുടെ ജീവത്യാഗം രാജ്യത്തിന് മറക്കാനാവാത്തതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. Tributes to the brave martyrs who...
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യസഭാ പ്രസംഗത്തിലെ ഒരുവാക്ക് രേഖയില്‍ നിന്ന് നീക്കി. മോദി പറഞ്ഞ ത്സൂട്ട് (നുണ) എന്ന വാക്കാണ് നീക്കിയത്. എന്‍പിആറുമായി ബന്ധപ്പെട്ടായിരുന്നു മോദിയുടെ പ്രസംഗം.
ഡല്‍ഹി: പൗരത്വഭേദഗതി പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം രാജ്യസഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളുണ്ടെന്ന് കേരള മുഖ്യമന്ത്രി പറഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. അരാജക്വത്തില് കേരളം...
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താജ്മഹല്‍ മോദി വിറ്റേക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങള്‍ ഓരോന്നായി വില്‍ക്കുകയാണ്. ബിജെപിയും ആംആദ്മി പാര്‍ട്ടിയും മാര്‍ക്കറ്റിംഗ്...
ന്യൂഡല്‍ഹി: തന്റെ മുഖകാന്തിയുടെ തിളക്കം കുട്ടികളോട് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ കുട്ടികള്‍ക്കുള്ള ധീരതാ അവാര്‍ഡ് പുരസ്കാരത്തിന് ശേഷം അവരുമായി സംവദിക്കുമ്പോഴാണ് ആ രഹസ്യവും ജീവിത വിജയത്തിനുള്ള പാഠങ്ങളും മോദി...
ജനുവരി 26ന് വൈകുന്നേരം 6മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും.