വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വനിതകള്‍ക്ക് നൽകി. ജീവിതംകൊണ്ട് ലോകത്തെ പ്രചോദിപ്പിച്ച വനിതകള്‍ക്കാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ഇതിനിടെ രാഷ്ട്രപതി സമ്മാനിക്കുന്ന നാരീശക്തി പുരസ്കാരത്തിന് അര്‍ഹതനേടിയ കേരളത്തിലെ അക്ഷര മുത്തശ്ശി കാര്‍ത്ത്യായനി അമ്മയ്ക്ക് രാഷ്ട്രപതി ഇന്ന് പുരസ്കാരം സമ്മാനിക്കും.
Greetings on International Women’s Day! We salute the spirit and accomplishments of our Nari Shakti.
— Narendra Modi (@narendramodi) March 8, 2020
As I’d said a few days ago, I’m signing off. Through the day, seven women achievers will share their life journeys and perhaps interact with you through my social media accounts.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ