Home app
വിശ്വാസത്തിന്റെ പേരില്‍ നിയമവ്യവസ്ഥ തകര്‍ക്കരുത്: പ്രധാനമന്ത്രി
നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരും നിയമത്തിന് അതീതരല്ലെന്നും വിശ്വാസത്തിന്റെ പേരില്‍ നിയമവ്യവസ്ഥ തകര്‍ക്കരുതെന്നും മോദി വ്യക്തമാക്കി. ഹരിയാനയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ഗാന്ധിജിയുടേയും, ബുദ്ധന്റെയും...