ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏതെങ്കിലും സര്‍വകലാശാലകളില്‍ പോയി സമ്പദ്ഘടനയുടെ പുരോഗതിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ വിദ്യാര്‍ഥികളോട് പറയാന്‍ മോദിയെ വെല്ലുവിളിക്കുന്നുവെന്നാണ് രാഹുല്‍...
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധത്തിനിടെ കൊല്‍ക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150-ാം...
ഇന്ത്യ സയന്‍സ് മേഖലയില്‍ വന്‍ വളര്‍ച്ചയാണ് കാഴ്ച്ചവെക്കുന്നത്, ശാസ്ത്ര സാങ്കേതിക മേഖലയിലെ വിജയത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ വളര്‍ച്ച നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ശാസ്ത്ര രംഗത്ത്...
ദില്ലി: പാക്കിസ്ഥാനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിഷേധം നടക്കേണ്ടത് പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനാണ്. അവിടുത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദില്ലി ലോക് കല്ല്യാണ്‍ മാര്‍ഗിലെ വീട്ടില്‍ തീപിടിത്തം. വൈകീട്ട് ഏഴേ മുപ്പതിനാണ് തീപിടിത്തം ഉണ്ടായത്. 9 യൂണിറ്റ് അഗ്നിശമന സേനയെത്തിയെത്തിയാണ് തീയണച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല....
ന്യൂഡല്‍ഹി: മേഘങ്ങള്‍ കാരണം വലയസൂര്യഗ്രഹണം കാണാനാകാത്തതില്‍ നിരാശ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. Like many Indians, I was enthusiastic about #solareclipse2019. Unfortunately, I...
പൗരത്വ പ്രതിഷേധത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അക്രമങ്ങളെ ന്യായീകരിക്കാനാവില്ലെന്നും പ്രതിഷേധങ്ങള്‍ സമാധാനപരമാകണമെന്നും മോദി പറഞ്ഞു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമാണെന്ന് സോണിയ ഗാന്ധി. വിദ്യാര്‍ത്ഥി ശക്തി മാറ്റത്തിന്റെ തുടക്കമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
പൂനെ: സ്ത്രീകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ പോലീസിന് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ഫലപ്രദമായ പോലീസ് സംവിധാനം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക്. നവംബര്‍ 13 മുതല്‍ 14 വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വൈകീട്ട് യാത്ര പുറപ്പെടും. ആറാം തവണയാണ് പ്രധാനമന്ത്രി...