ഷാംഗ്ഹായി ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടത്തിയത്. ഏറ്റവും ഒടുവില്‍ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സുരന്ബെ ജീന്ബെകോവുമായാണ് കൂടിക്കാഴ്ച നടത്തിയത്....
ചൈനയിലെ കിങ് ദാവോയിലെ ഷാങ് ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ആറ് മാസത്തിനുളളില്‍ രണ്ടാം തവണ ചൈനയിലെത്തുന്ന മോദി ചൈനീസ് പ്രസിഡന്റ് ഷിചിന്പിങുമായി ചര്‍ച്ച...
ഡിജിറ്റല്‍ പണിമിടപാടില് ഇരു രാജ്യങ്ങളെയും സമന്വയിപ്പിക്കാനുളള പദ്ധതിയുമായാണ് പ്രധാനമന്ത്രി സിങ്കപ്പൂരിലെത്തിയത്. ഇതിനായി ഇന്ത്യയിലെ മൂന്ന് പേയ്മെന്റ് ആപ്പുകള്‍ മോദി സിംഗപ്പൂരില്‍ അവതരിപ്പിച്ചു. ഭിം, റുപേ, എസ്ബിഐ ആപ്പുകളാണ് മോദി സിംഗപ്പൂരില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെ കോലാലംപൂരിലെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി മലേഷ്യയിലെത്തിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച നടത്തി. രണ്ടാം തവണയാണ്...
ഏതുവിധേനയും ഭരണം പിടിച്ചെടുക്കാന്‍ ബിജെപി പാളയത്തില്‍ ശ്രമം നടക്കുമ്പോള്‍ സര്‍ക്കാര്‍ രൂപീകരണ നീക്കത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസിലെ സഹജമായ തമ്മിലടി സ്വഭാവം നിര്‍ണായക സമയത്തും മുറ തെറ്റാതെ നടക്കുന്നത്...
നിരോധിച്ച ഇന്ത്യന്‍ കറന്സിനോട്ടുകള് മാറ്റിവാങ്ങുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള സൗകര്യം നേപ്പാളിലും ഒരുക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി ആവശ്യപ്പെട്ടു. നേപ്പാള്‍ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന നിരോധിച്ച...
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. മേയ് 12-നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പുകമ്മിഷന് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും...
കര്‍ണാകടയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് ഭരണം കൊണ്ട് പൊറുതിമുട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുംകുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം...
ആലപ്പുഴയിലെ കുട്ടംപേരൂര്‍ നദിയെ മാലിന്യ വിമുക്തമാക്കി പുനരുജ്ജീവിപ്പിച്ച നാട്ടുകാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഒഴുക്കു തടസപ്പെട്ടു...
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക്...