ഷാംഗ്ഹായി ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടത്തിയത്. ഏറ്റവും ഒടുവില്‍ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സുരന്ബെ ജീന്ബെകോവുമായാണ് കൂടിക്കാഴ്ച നടത്തിയത്. കസാക്കിസ്ഥാന്‍ പ്രസിഡന്റുമായും മോദി കൂടിക്കാഴ്ച നടത്തി.
വിവിധ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തി മോദി
By
June 10, 2018 5:14 pm