മുംബൈ: ആര്.എസ്.എസിന്റെ ഹിന്ദുത്വം ഭരണഘടനാവിരുദ്ധമായ ആശയമാണെന്ന് ബോളിവുഡ് നടി സ്വര ഭാസ്കര്‍. അഞ്ചുവര്‍ഷത്തെ മോദി ഭരണം രാജ്യത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചു. മരിച്ച നേതാക്കളെ വരെ ആക്രമിക്കുന്ന ബി.ജെ.പി നടപടി ശരിയല്ല....
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാനിരിക്കെ മോദിക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ മാസികയായ ടൈം മാഗസിന്. മാഗസിന്റെ 2019 മേയ് 20 ലക്കം ഏഷ്യന്‍ എഡിഷനിലാണ് മോദിയുടെ കവര്‍ ചിത്രത്തോടൊപ്പം രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്....
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിഷൻ ശക്തി പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രതിപക്ഷ പാര്‍ട്ടികള്‍ നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രധാനമന്ത്രി മിഷൻ...
പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കൊച്ചിന് റിഫൈനറി വികസന പദ്ധതിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിയുടെ ആദ്യപരിപാടി. കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്റര്‍ മാര്‍ഗം രാജഗിരി...
അടുത്ത വര്‍ഷം നടക്കാനൊരുങ്ങുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായും ഭരണകാര്യങ്ങളില്‍ ശ്രദ്ധനല്കുന്നതിനുമായി വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സഞ്ചാരങ്ങള്‍ ഒഴിവാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ മോദി വിദേശരാജ്യങ്ങള്‍...
അധികാരത്തിലെത്തി നാലര വര്‍ഷംകൊണ്ട് വിദേശ യാത്രയ്ക്കും പരസ്യത്തിനുമായി പ്രധാനമന്ത്രി മോദി ചെലവഴിച്ചത് ഏഴായിരം കോടിയോളം രൂപ. വിദേശ യാത്രകള്‍ക്കായി മാത്രം ചെലവഴിച്ചത് 2,016 കോടി രൂപയാണ്. രാജ്യസഭയില്‍ മന്ത്രി വി.കെ....
ന്യൂഡല്‍ഹി: മോദി വരും, പോകും. പക്ഷേ, നമ്മുടെ രാജ്യം എപ്പോഴും ഒന്നായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കി ബാത്തില്‍. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന് കി ബാത്തി’ന്റെ...
പ്രധാനമന്ത്രി നരേന്ദ്രമോദിയ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് 15 മിനുട്ട് സംവാദത്തിന് തയ്യാറുണ്ടോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ‘ഞാന്‍ മോദിജിയെ വെല്ലുവിളിക്കുന്നു…...
ന്യൂഡല്‍ഹി: ഒക്ടോബറില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നാല്‍ പ്രതിപക്ഷ ഐക്യം ജനിവിധി നിര്‍ണയിക്കുമെന്ന് റിപ്പബ്ലിക് ടിവി-സീ വോട്ടര്‍ പ്രവചനം. എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം പോലും ലഭിക്കില്ലെന്ന് സൂചിപ്പിക്കുന്ന സര്‍വേയില്‍ യുപിഎ മുന്നേറ്റവും വിലയിരുത്തുന്നു....
പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ യമനാശിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തിയത്. ജപ്പാനിലെത്തിയ മോദി ഷിന്‍സോ ആബെയുടെ...