പ്രധാനമന്ത്രി നരേന്ദ്രമോദി ട്രോളിക്കൊണ്ടുളള രസകരമായൊരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയാണ് വീണ്ടും മോദിയെ...
ഇന്ത്യ-പാക് ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്മാറിയത് റാഫേല്‍ വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനെന്ന് പാകിസ്ഥാന്. പാക്കിസ്ഥാന് ഫെഡറല്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഫവാദ് ഹുസൈനാണ് ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചത്. റാഫേല്‍...
പാകിസ്ഥാന് തെരഞ്ഞെടുപ്പില്‍ വിജയിച്ച പിടിഐ(പാകിസ്ഥാന് തെഹ്രിക് ഇ ഇന്‍സാഫ്) നേതാവ് ഇമ്രാന് ഖാന് അഭിനന്ദനമറിയിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി. ഫോണില്‍ ബന്ധപ്പെട്ടാണ് മോദി അഭിനന്ദിച്ചത്. പാകിസ്ഥാനില്‍ ജനാധിപത്യം ആഴത്തില്‍...
നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം ലോക്സഭ വോട്ടിനിട്ട് തള്ളി. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പരാജയപ്പെട്ടത്. ലോക്സഭയിലെ 451 എംപിമാര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 325 പേര് പ്രമേയത്തിന് എതിരായും...
ലോക്സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചകള്‍ കൊടുമ്പിരികൊളളുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് മറ്റ് ചില കാഴ്ച്ചകളാണ്. മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ശക്തമായി അവതരിപ്പിക്കുന്നതിനിടെ ചിരിക്കുന്ന മോദിയുടെ വിഡിയോ...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം കിട്ടാന്‍ ഗൂഗിളില്‍ അദ്ദേഹത്തിന്റെ പേര് തിരഞ്ഞാല്‍ മതിയെന്ന് എല്ലാവര്ക്കും അറിയാം. അതല്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് എന്നോ വൈറ്റ് ഹൗസ് എന്നോ ഒക്കെ സേര്‍ച്ച്...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടിഡിപിയാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. അതേസമയം വിശ്വാസപ്രമേയത്തിലുള്ള വോട്ടെടുപ്പില്‍നിന്ന്...
2019ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ച് ഇന്ത്യ. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ വിദേശരാജ്യങ്ങളിലെ ഭരണതലവന്മാര് പങ്കെടുക്കുന്നത് പതിവാണ്. 2015ല്‍ അമേരിക്കയുടെ...
പറക്കും പ്രധാനമന്ത്രി എന്ന് കൂടി അറിയപ്പെടുന്ന നരേന്ദ്രമോദി എത്ര വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്..! കണക്കുപ്രകാരം പ്രധാനമന്ത്രിയായ ശേഷം 48 മാസത്തിനുളളില്‍ മോദി സന്ദര്‍ശിച്ചത് 50 രാജ്യങ്ങള്‍. ലോകത്ത് മൊത്തം 195...
സത്യസന്ധതയുടെ വിജയമാണ് ചരക്കു സേവന നികുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി നടപ്പാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....