എസ് ജെ സിനു അമിത്ത് ചക്കാലക്കലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജിബൂട്ടി’. ഈ കൊറോണ ലോക്ക് ഡൗണ്‍ കാലത്തും ഒരു തടസവുമില്ലാതെ ചിത്രീകരണം നടക്കുന്ന ഏക...
കമ്മട്ടിപ്പാടത്തിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന നടി ഷോണ്‍ റോമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു. നഗ്ന ശരീരത്തില്‍ പെയിന്റ് കൊണ്ട് ചായം പൂശിയ നിലയിലാണ് ഷോണ്‍ റോമി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്....
28 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഓസ്കര് അവാര്‍ഡ് ജേതാവ് എ.ആര് റഹ്മാന് മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെയാണ് റഹ്മാന്റെ തിരിച്ച് വരവ്. നിര്‍മ്മാണം പുരോഗമിക്കുന്ന...
പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ അരങ്ങേറിയ നടിയാണ് കീര്‍ത്തി സുരേഷ്. തമിഴിലും തെലുങ്കിലും സജീവമാണെങ്കിലും കീര്‍ത്തിയെ മലയാള സിനിമയില്‍ കണ്ടിട്ട് ഏറെ നാളായി. ഇനി എന്നാണ് മലയാളത്തിലേക്ക് തിരിച്ചെത്തുക എന്നു...
വളരെ കുറച്ച് സിനിമകള്‍ കൊണ്ട് മോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടി രജിഷ വിജയന്. വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് അഭിനയിച്ചുള്ളതെങ്കിലും ചെയ്ത എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു...
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ്, ശ്വേത മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഏതോ മഴയില്‍ എന്നു...
ഒറ്റയ്ക്കൊരു കാമുകന് എന്ന സിനിമയുടെ ടൈറ്റില്‍, പടം കണ്ടിറങ്ങിയ ശേഷം ഈ ടോണിലാവില്ല പ്രേക്ഷകന് പറയുക എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. പ്രണയവും തേപ്പും കൂടിച്ചേരലുമൊക്കെയായി ഒരു രണ്ടര മണിക്കൂര്‍...
മലയാളത്തിന്റെ പ്രിയ സംവിധായിക അഞ്ജലി മേനോന്റെ ഏറ്റവും പുതിയ ചിത്രം ‘കൂടെ’യിലെ ആദ്യഗാനം പുറത്തിറങ്ങി. ആരാരോ വരാനായി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നലെ ഗാനത്തിന്റെ...
പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രം ‘ആദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സംവിധായകന് ജീത്തു ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഒരു...
ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമാകുന്ന ‘പാതി’ യുടെ ട്രെയിലറെത്തി.ഇന്ററാക്ടര്‍ ഫിലിം അക്കാദമിയുടെ ബാനറില്‍ ഗോപകുമാര്‍ കുഞ്ഞിവീട്ടിലാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ചന്ദ്രന് നരിക്കോടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന് വി.കെ പ്രകാശ്...