കമ്മട്ടിപ്പാടത്തിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന നടി ഷോണ്‍ റോമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു. നഗ്ന ശരീരത്തില്‍ പെയിന്റ് കൊണ്ട് ചായം പൂശിയ നിലയിലാണ് ഷോണ്‍ റോമി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പെയിന്റഡ് പ്രിന്‍സസ് പ്രോജക്ട് എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് താരത്തിന്റെ ഈ ബോള്‍ഡ് ഫോട്ടോഷൂട്ട്.