തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് കെ മുരളീധരന്. ഉമ്മന്‍ചാണ്ടിക്ക് എതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയരുന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്. ചര്‍ച്ചക്കായി...
തിരുവനന്തപുരം: രാഹുലിന് പരാതി നല്‍കാനുള്ള കുര്യന്റെ തീരുമാനം ഉചിതമെന്ന് ഉമ്മന്‍ ചാണ്ടി. ഇതിലൂടെ യാഥാര്ത്യം കുര്യന് മനസ്സിലാകുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. അതേസമയം കുര്യന്റെ ആരോപണത്തിന് യുവ എംഎല്‍എമാര്‍ മറുപടി...
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കിയതിനെ ചൊല്ലിയുണ്ടായ കോണ്‍ഗ്രസ് തമ്മിലടിയില്‍ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് ബിജെപി. കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാകുന്നതിനിടെ അസംതൃപ്തരായ നേതാക്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി ദേശീയ...
ദില്ലി: കേരളത്തിലെ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഇന്ന് ദില്ലിയിലെത്തും. രാഹുല്‍ഗാന്ധിയുമായി നാളെ രാവിലെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രാഹുല്‍ ഗാന്ധിയെ...
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനെതിരായ യുവനേതാക്കളുടെ പരസ്യ പ്രസ്താവനയില്‍ കോണ്‍ഗ്രസിനുള്ളില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമാകുന്നു. എംപിമാരടക്കമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. യുവ നേതാക്കളുടെ...
പുതുക്കിയ കെപിസിസി പട്ടികയ്ക്ക് അംഗീകാരമായതാടെ കെപിസിസിയുടെ ആദ്യ ജനറല്‍ ബോഡി യോഗം ഇന്നു രാവിലെ 10.30ന് ഇന്ദിരാ ഭവനില്‍ ചേരും. ഇന്നത്തെ യോഗത്തില്‍ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ എഐസിസി പ്രസിഡന്റിന്...
പുതിയ കെപിസിസി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. രാവിലെ പത്തരയ്ക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. രണ്ടു മാറ്റങ്ങളോടെയാണു കെപിസിസി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. പന്തളത്ത് അനിതയ്ക്കു പകരം സരോജിനി ബാലനും ചവറയില്‍...
കെ.പി.സി.സി ഭാരവാഹി ലിസ്റ്റിനെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന് എം.എല്‍.എ രംഗത്തെത്തി. ഗ്രൂപ്പ് താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് തയ്യാറാക്കിയ നിലവിലെ പട്ടിക അംഗീകരിക്കരുതെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച കൂടുതല്‍...
സോളര്‍ വിവാദം രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ കെപിസിസി തീരുമാനം. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. കമ്മിഷന് റിപ്പോര്‍ട്ടിന്റേതെന്ന പേരില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണ്....
കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് അധ്യക്ഷന്‍ എം.എം.ഹസന്. ഭാരവാഹി പട്ടിക സംബന്ധിച്ച ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തര്‍ക്കങ്ങള്‍ എല്ലാം പരിഹരിച്ച് പട്ടിക ഇന്ന് തന്നെ റിട്ടേണിംഗ് ഓഫീസര്‍ പുറത്തുവിടുമെന്നാണ്...