കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് അധ്യക്ഷന്‍ എം.എം.ഹസന്. ഭാരവാഹി പട്ടിക സംബന്ധിച്ച ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തര്‍ക്കങ്ങള്‍ എല്ലാം പരിഹരിച്ച് പട്ടിക ഇന്ന് തന്നെ റിട്ടേണിംഗ് ഓഫീസര്‍ പുറത്തുവിടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. പട്ടിക സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കമാന്‍ഡ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എല്ലാം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ഹസന് കൂട്ടിച്ചേര്‍ത്തു.

Recommended for you