ന്യൂഡല്‍ഹി: സാമുദായിക സംഘടനകളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന് കേരള നേതാക്കളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗന്ധി. കൂടിക്കാഴ്ചയ്ക്കായെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിനോടായിരുന്നു രാഹുലിന്റെ നിര്‍ദേശം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം...
തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ നേതൃത്വം. മുല്ലപ്പള്ളി രാമചന്ദ്രന് പുതിയ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. പുതിയ കെപിസിസി ഭാരവാഹികളെയും ഉടന്‍ തീരുമാനിക്കും.ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ...
സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത വനിതാക്കമ്മീഷന് പിരിച്ചുവിടണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്. ലൈംഗീക ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ദേശിയ വനിതാക്കമ്മീഷന് കേസെടുത്തപ്പോള്‍ സംസ്ഥാന വനിതാക്കമ്മീഷന്...
പ്രളയത്തിനിടെ ധീരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാര്‍ഡ് ഉപയോഗപ്പെടുത്തണമെന്ന് രാഹുല്‍ പറഞ്ഞു. യുപിഎ അധികാരത്തിലെത്തിയാല്‍ ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് അവരുടെ...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാമായണ മാസാചരണത്തിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് രൂക്ഷമാകുന്നു. മുന്‍ കെപിസിസി പ്രസിഡണ്ട് കൂടിയായ കെ.മുരളീധരന് എംഎല്‍എയാണ് എതിര്‍പ്പറിയിച്ച് രംഗത്തെത്തിയത്. ബിജെപിയെ നേരിടണ്ട മാര്‍ഗം ഇതല്ലെന്ന് മുരളീധരന് പറഞ്ഞു. ബിജെപി...
ഇന്ന് ചേരുന്ന കെപിസിസി നേതൃയോഗത്തിന് വി.എം സുധീരനും കെ.മുരളീധരനും അടക്കമുള്ള മുന്‍ പ്രസിഡന്റുമാര്‍ക്ക് ക്ഷണമില്ല. യോഗത്തില്‍ മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വി.എം സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ആരേയും ക്ഷണിക്കാതിരുന്നതെന്നാണ്...
ദില്ലി: വിഎം സുധീരന്റെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഹസന് ദില്ലിയില്‍ പറഞ്ഞു. രാജ്യസഭാ സീറ്റ്...
കൊച്ചി: എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും വെച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ് യു നേതാക്കള്‍ അറസ്റ്റില്‍. കെ.എസ്.യു മുന്‍ സംസ്ഥാന സെക്രട്ടറി ഷബീര്‍ മുട്ടം, നിലവിലെ സംസ്ഥാന...
എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയതിലൂടെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തുവാനാണ് സുധീരന് ശ്രമിച്ചിരിക്കുന്നതെന്ന് മുന്‍ മന്ത്രി കെസി മന്ത്രി ജോസഫ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ...
കേരളകോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് വിട്ടുനല്‍കിയതിനെ ചൊല്ലിയുളള വിവാദങ്ങള്‍ തുടരുന്നതിനിടെ കെപിസിസി നേതൃയോഗം ഇന്ന് നടക്കും. രാഷ്ട്രീയകാര്യസമിതി യോഗത്തിലുണ്ടായ പൊട്ടിത്തെറിയുടെ ബാക്കി കെപിസിസി നേതൃയോഗത്തിലുമുണ്ടാകാന് സാധ്യതയുണ്ട്. എന്നാല്‍ തെറ്റ് ഏറ്റുപറഞ്ഞ് ചെന്നിത്തല...