കൊച്ചി: കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു. സർക്കാരിന്റെ അപ്പിലിലാണ് ഡിവിഷൻ ബഞ്ച് വിധി. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി കേസ് 15ന്...
കൊച്ചി:കോതമംഗലം പള്ളി ജനുവരി എട്ടിനകം പള്ളി ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്. വിധി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്ര സേനയെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി. ഇക്കാര്യം അഡീഷണൽ സോളിസിറ്റർ...
കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഒരാഴ്ച നിർത്തിവയ്ക്കണമെന്ന് കളക്ടർക്ക് ഡിവിഷൻ ബെഞ്ച്നിർദേശം. തൽസ്ഥിതി തുടരണമെന്നും ഡിവിഷൻ ബെഞ്ച്.
കൊച്ചി: കോതമംഗലം പള്ളിത്തർക്കകേസിൽ കളക്ടർ പദ്ധതി തയ്യാറാക്കണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിധി നടപ്പാക്കാൻ രണ്ട് മാസത്തെ സമയം വേണമെന്ന് കളക്ടർ ഹൈക്കോടതിയിൽ അറിയിച്ചു.അതേസമയം കളക്ടറെ ഹൈക്കോടതി രൂക്ഷമായി...
കൊച്ചി: കോതമംഗലം പള്ളി കേസിൽ കടുപ്പിച്ച് കോടതി.കളക്ടർ അഞ്ചു മിനിറ്റിനകം ഹാജരായില്ലെങ്കിൽ കർശന നടപടിയെന്ന് കോടതി.ഉച്ചക്ക് 1.45 വരെ സമയം വേണമെന്ന് സർക്കാർ
കൊച്ചി:കോതമംഗലം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി.പള്ളി കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് നൽകണം എന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയായിരുന്നു സർക്കാരിന്റെ റിവ്യൂ ഹർജി....
കൊച്ചി:കോതമംഗലം പള്ളികേസിൽ റിവ്യൂ ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി.വിധി നടപ്പാക്കാൻ ഹർജിക്കാർ സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടതെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. അധികാര പരിധിക്ക് പുറത്തുള്ള കേസിൽ ആണ് ഹൈക്കോടതി ഉത്തരവെന്ന്...
കൊച്ചി: കോതമംഗലം ചെറിയപള്ളി യാക്കോബായ വിഭാഗത്തിൽ നിന്ന് ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാത്തതിൽ ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായാണ് നോട്ടീസ്.കോടതിയെ സമീപിച്ചത് ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ്...
കൊച്ചി:കോതമംഗലം ചെറിയ പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി.പള്ളിയുടെ നിയന്ത്രണം കളക്ടർ ഏറ്റെടുക്കണം.ഓർത്തോഡോക്സ് സഭയുടെ ഹർജിയിലാണ് സർക്കാർ ഉത്തരവ്.പള്ളിയകത്തെ യാക്കോബായക്കാരെ ഒഴിപ്പിക്കണം. ക്രമാസമാധാനപ്രശ്നം ശാന്തമാക്കണം.ശാന്തമായ ശേഷം പള്ളി ഓർത്തഡോക്സിന് കൈമാറണമെന്നും ഹൈക്കോടതി....
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കോതമംഗലം പള്ളിയില്‍ നിന്നും ഓര്‍ത്തഡോക്സ് വിഭാഗം മടങ്ങി. കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്ന് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ അറിയിച്ചു. സംരക്ഷണം നല്‍കാനും പോലീസ് തയ്യാറാവുന്നില്ല. തല്‍ക്കാലത്തേക്ക് പിരിഞ്ഞുപോകുകയാണ്....