Breaking News

കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഉത്തരവ് ഒരാഴ്ച നിർത്തിവയ്ക്കണമെന്ന് നിർദേശം

കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഒരാഴ്ച നിർത്തിവയ്ക്കണമെന്ന് കളക്ടർക്ക് ഡിവിഷൻ  ബെഞ്ച്നിർദേശം. തൽസ്ഥിതി തുടരണമെന്നും ഡിവിഷൻ ബെഞ്ച്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top