Ernakulam

കോതമംഗലം പള്ളിത്തർക്കം:കോടതിയലക്ഷ്യത്തിന് കളക്ടർക്ക് നോട്ടീസ്

കൊച്ചി: കോതമംഗലം ചെറിയപള്ളി യാക്കോബായ വിഭാഗത്തിൽ  നിന്ന് ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാത്തതിൽ ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായാണ് നോട്ടീസ്.കോടതിയെ സമീപിച്ചത് ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top