Breaking News

കോതമംഗലം പള്ളികേസിൽ സർക്കാർ നൽകിയ റിവ്യൂ ഹർജി തള്ളി

കൊച്ചി:കോതമംഗലം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി.പള്ളി കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് നൽകണം എന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയായിരുന്നു സർക്കാരിന്റെ റിവ്യൂ ഹർജി.

യാക്കോബായ സഭയുടെ പുനഃ പരിശോധന ഹർജികളും ഹൈക്കോടതി തള്ളി

ശവ സംസ്കാരവുമായി ബന്ധപ്പെട്ട് പുതിയ ഓർഡിനൻസിലെ വ്യവസ്ഥകൾ ബാധകമായിരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top