കോഴിക്കോട്: കൂടത്തായി കൊലപാതകകേസില്‍ അറസ്റ്റിലായ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ സുഹൃത്തും അയല്‍ക്കാരനുമായ ബിച്ചുണ്ണിയുടെ മരണത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. റോയി തോമസിന്റെ വീട്ടില്‍ ഇടയ്ക്കിടെ പോകാറുണ്ടായിരുന്ന പ്ലംബറായ ബിച്ചുണ്ണി, 2011ല്‍ റോയി മരിച്ചപ്പോള്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞവരില്‍ ഒരാള്‍കൂടിയാണ്. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷമാണ് ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരി ഭര്‍ത്താവ് പറഞ്ഞു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)