Breaking News

കൂടത്തായിയിലെ 6 പേരുടെ ദുരൂഹ മരണത്തില്‍ അറസ്റ്റ് ഉടനെന്ന് സൂചന 

കോഴിക്കോട്: കൂടത്തായിയിലെ 6 പേരുടെ ദുരൂഹ മരണത്തില്‍ അറസ്റ്റ് ഉടനെന്ന് സൂചന.  മരിച്ച റോയിയുടെ ഭാര്യ ജോളി കുറ്റസമ്മതം നടത്തിയതായാണ് സൂചന. കൊലപാതകത്തിനുപയോഗിച്ച സയനൈഡ് എത്തിച്ച ആളെക്കുറിച്ചും വിവരം ലഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top