കൂടത്തായി കൊലപാതകപരമ്പരയില അവസാന കുറ്റപത്രം നാളെ സമര്‍പ്പിക്കും. പൊന്നാമറ്റം അന്നമ്മയുടെ കൊലപാതക കേസിലെ കുറ്റപത്രമാണ് നാളെ താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്...
ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ അഞ്ചാമത്തെ കുറ്റപത്രമാണിത്. ഗുളികയില്‍ ചേര്‍ത്താണ് ടോം തോമസിന് സയനൈഡ് നല്‍കിയത്. ജോളി, എംഎസ് മാത്യു, പ്രജികുമാര്‍ എന്നിവരാണ്...
കോഴിക്കോട്: കൂടത്തായി സിലി വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 1200 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളുണ്ട്. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.സിലിയെ കൊലപ്പെടുത്തിയത് സയനൈഡ് ഉപയോഗിച്ചെന്ന്...
കൂടത്തായി കൊലപാതകപരമ്പരയില്‍ റോയ് തോമസ് വധക്കേസില്‍ മുഖ്യപ്രതി ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കെ ജി സൈമണ്‍. ജോളിക്കെതിരെ ശക്തമായ തെളിവുണ്ട്. റോയ് തോമസിന്റെ മക്കളാണ് കേസിലെ പ്രധാന...
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം തയ്യാറായി. റോയ് തോമസ് വധക്കേസിലെ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ നാലു പ്രതികളാണുളളത്. ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതി ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍, ജോളി ജോസഫിന്റെ കൈവശമുള്ളത് ബികോമും എംകോമും പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍...
കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പണയം വയ്ക്കാന്‍ സുഹൃത്ത് ജോണ്‍സനെ ഏല്‍പ്പിച്ചത് സിലിയുടെ സ്വര്‍ണം തന്നെയെന്നു സ്ഥിരീകരണം. സിലിയുടെ മരണശേഷം ജോളി ഏല്‍പ്പിച്ച എട്ടേകാല്‍ പവന് സ്വര്‍ണം...
ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്സണ് ഉപയോഗിച്ചത് കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൊബൈല്‍ നമ്പര്‍ ആണെന്ന് കണ്ടെത്തല്‍. റോയിയുടെ മരണത്തിന് ശേഷം നമ്പര്‍ ജോണ്സണ് സ്വന്തം...
ജോളി കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് ഷാജു- സിലി ദമ്പതികളുടെ മകന് മൊഴി നല്കി. എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയില്‍ നിന്ന് തരം തിരിവുണ്ടായി. കൂടത്തായിയിലെ വീട്ടില്‍ ജീവിച്ചത് അപരിചിതനെ പോലെയെന്നും മകന് പറഞ്ഞു....
കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം നാളെ അപേക്ഷ നല്‍കും. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് ജോളിയെ കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യല്‍...