ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്സണ് ഉപയോഗിച്ചത് കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൊബൈല്‍ നമ്പര്‍ ആണെന്ന് കണ്ടെത്തല്‍. റോയിയുടെ മരണത്തിന് ശേഷം നമ്പര്‍ ജോണ്സണ് സ്വന്തം പേരിലേക്ക് മാറ്റി. അന്വേഷണസംഘം ഇക്കാര്യം പരിശോധിച്ചു വരികയാണ്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)