ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ അഞ്ചാമത്തെ കുറ്റപത്രമാണിത്. ഗുളികയില്‍ ചേര്‍ത്താണ് ടോം തോമസിന് സയനൈഡ് നല്‍കിയത്. ജോളി, എംഎസ് മാത്യു, പ്രജികുമാര്‍ എന്നിവരാണ് പ്രതികള്‍.
കൂടത്തായി കൊലപാതക പരമ്പര: ടോം തോമസ് കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
By
February 6, 2020 11:50 am