ജോളി കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് ഷാജു- സിലി ദമ്പതികളുടെ മകന് മൊഴി നല്കി. എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയില്‍ നിന്ന് തരം തിരിവുണ്ടായി. കൂടത്തായിയിലെ വീട്ടില്‍ ജീവിച്ചത് അപരിചിതനെ പോലെയെന്നും മകന് പറഞ്ഞു. പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. ഇന്നലെയാണ് അന്വേഷണ സംഘം കുട്ടിയില്‍ നിന്ന് മൊഴിയെടുത്തത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)