കൂടത്തായി കൊലപാതകപരമ്പരയില്‍ റോയ് തോമസ് വധക്കേസില്‍ മുഖ്യപ്രതി ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കെ ജി സൈമണ്‍. ജോളിക്കെതിരെ ശക്തമായ തെളിവുണ്ട്. റോയ് തോമസിന്റെ മക്കളാണ് കേസിലെ പ്രധാന സാക്ഷികള്‍. കുട്ടികളുടെ മൊഴി കേസില്‍ നിര്‍ണായകമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)