കേരളത്തിനെ, കൊച്ചിയെ വേറെ ലെവലാക്കി മാറ്റിയ കൊച്ചി മെട്രോയ്ക്ക് ഒരു വയസ്സു പൂര്‍ത്തിയാവുകയാണ്. പിറന്നാള്‍ ദിവസം മെട്രോയിലെത്തുന്ന എല്ലാവര്ക്കും സൗജന്യ യാത്രയാണ് കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്. ട്രോളന്മാരുടെ ഭാഷയില്‍ അതായത് ‘കുമ്മനടി’...
കീശയിലൊതുങ്ങുന്ന നിരക്കില്‍ അന്താരാഷ്ട്ര നിലവാരമുളള ഡോര്‍മെറ്ററി താമസ സൗകര്യവുമായി പീറ്റേഴ്സ ഇന്‍ കൊച്ചി എംജി റോഡ് മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് സൗകര്യമൊരുക്കുന്നു. ഇന്ത്യയിലാദ്യമായാണ് മികച്ച സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഇത്തരമൊരു...
കൊച്ചി: കലൂരില്‍ മെട്രോ റെയിലിനോട് ചേര്‍ന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മെട്രോ സര്‍വീസ് ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമേയുണ്ടാകൂ. സുരക്ഷയുടെ ഭാഗമായാണ് മെട്രോ സര്‍വീസ് താല്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്....
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടറായി എ.പി.എം. മുഹമ്മദ് ഹനീഷിനെ നിയമിച്ചു. ഏലിയാസ് ജോര്‍ജ് രാജിവച്ച ഒഴിവിലാണു നിയമനം. നിലവില്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പറേഷന് എംഡിയായി...
കൊച്ചി മെട്രോയുടെ തുണുകളില് സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകള്‍ കാണാതായി. ഇടപ്പള്ളി ടോളിനു സമീപമുള്ള മെട്രോയുടെ രണ്ട് തുണുകളിലെ നാല് പരസ്യബോര്‍ഡുകളാണ് കാണാതായത്. പരസ്യ ബോര്കളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമായിരുന്നു മോഷണം.
മെട്രോ യാത്രക്കാര്‍ക്കായി കെഎംആര്‍എല്‍ പുറത്തിറക്കിയ വണ്‍ കാര്‍ഡ് സേവനങ്ങള്‍ എല്ലാ മെട്രോ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നു. ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള സ്റ്റേഷനുകളില്‍ നിന്ന് കാര്‍ഡുകള്‍ വാങ്ങാനും റീചാര്‍ജ് ചെയ്യാനുമുള്ള സൗകര്യമാണ്...
ആലുവയില്‍ മെട്രോ നിര്‍മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്ന മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു.അപകടത്തിനിടയാക്കിയ ലോറി നിര്‍ത്താതെ പോയി. ഒരു ടാങ്കര്‍ ലോറിയാണ് തൊഴിലാളികളെ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടം...
കൊച്ചിയുടെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് വിടര്‍ത്തി മെട്രോ നഗരഹൃദയത്തിലേക്ക് പ്രവേശിച്ചു. മെട്രോ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ നാടമുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം...
കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള സര്‍വീസ് നാളെ ആരംഭിക്കും. രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി...
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി ലഭിച്ചു. കേന്ദ്ര റെയില്‍ സേഫ്റ്റി കമ്മീഷണറാണ് സുരക്ഷാ അനുമതി നല്‍കിയത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുളള രണ്ടാംഘട്ടത്തിനാണ് സുരക്ഷാ അനുമതി ലഭിച്ചത്....