മെട്രോയുടെ പുതിയ പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സുരക്ഷാപരിശോധനയ്ക്ക് തുടക്കമായി. മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണര്‍ കെ.എം. മനോഹരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തിങ്കളാഴ്ച രാവിലെ 9.30 ന് പരിശോധനകള്‍ക്ക് തുടക്കമായി. മെട്രോ റെയില്‍...
കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ അഞ്ചു കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാംഘട്ട പാതയുടെ കമ്മീഷനിംഗ് തീയതി സംബന്ധിച്ചു സ്ഥിരീകരണമായി. അന്തിമഘട്ട പരിശോധനകള്‍ക്കായി 25ന് എത്തുന്ന മെട്രോ റെയില്‍...
മഹാരാജാസ് കോളേജ് വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ സമയക്രമത്തില്‍ മാറ്റം വരുത്തുന്നു. ഓഗസ്റ്റ് 26 (ശനി) മുതല്‍ സെപ്റ്റംബര്‍ രണ്ട്( ശനി) വരെയാണ് സമയക്രമത്തില്‍ മാറ്റമുള്ളത്. ഈ...