കൊച്ചി മെട്രോയുടെ തുണുകളില് സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകള്‍ കാണാതായി. ഇടപ്പള്ളി ടോളിനു സമീപമുള്ള മെട്രോയുടെ രണ്ട് തുണുകളിലെ നാല് പരസ്യബോര്‍ഡുകളാണ് കാണാതായത്. പരസ്യ ബോര്കളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമായിരുന്നു മോഷണം.
കൊച്ചി മെട്രോയുടെ പരസ്യബോര്‍ഡുകള്‍ കാണാതായി
By
October 26, 2017 6:24 am