കൊച്ചി: ശിവരാത്രിയോട് അനുബന്ധിച്ച് കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം. മാര്‍ച്ച് നാലിന് രാത്രി 10 മണിക്ക് ശേഷം 3 മണിക്കൂര്‍ അധികം സര്‍വ്വീസ് നടത്തും. രാത്രി 1 മണിവരെ സര്‍വ്വീസ്...
കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും. കെഎംആര്‍എല്‍ എംഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് അധികൃതര്‍ അറിയിച്ചു.
ആലുവ: കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. സിഗ്നല്‍ തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്.
കൊച്ചി മെട്രൊ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവച്ചു. മുട്ടംയാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. എറണാകുളം ജില്ലയില്‍ മഴ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന് റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ ആലുവയ്ക്കും...
മെട്രോ പിറന്നാള്‍ സമ്മാനമായി നല്കിയ സൗജന്യ യാത്ര കൊച്ചി നിവാസികള്‍ അക്ഷരാര്‍ഥത്തില്‍ മുതലെടുത്തു. 1,31,392 പേര് മെട്രോ യാത്രയ്ക്കായെത്തി. കാലത്ത് തിരക്ക് കുറവുണ്ടായിരുന്നുവെങ്കിലും സാവധാനം മെട്രോയിലേക്ക് ആളുകള്‍ ഇരച്ചുകയറി. ഫ്രീ ടിക്കറ്റുമായി...
കൊച്ചി മെട്രോ സര്‍വീസിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച്, ഇന്ന് മുഴുവന്‍ സമയവും സൗജന്യ യാത്ര സമ്മാനമായി നല്കുന്നു. യാത്ര പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തികച്ചും സൗജന്യമായി മെട്രോ യാത്ര അനുവദിച്ചിരിക്കുന്നത്....
കേരളത്തിന്റെ സഞ്ചാരത്തിന് സ്വപ്ന വേഗം നല്കി കഴിഞ്ഞ ജൂണ്‍ 17 നായിരുന്നു കൊച്ചിക്കാരുടെ ആകാശത്ത് മെട്രോ ചിറക് നീര്‍ത്തിയത്. ഒന്നാം പിറന്നാളിനോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ക്കാണ് കെഎംആര്‍എല്‍ തയ്യാറെടുക്കുന്നത്. രാവിലെ...
ജൂണ്‍ 19ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന കൊച്ചി മെട്രോയുടെ നഷ്ടം 2020-തോടുകൂടി മാറി ലാഭത്തിലാകുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ( കെഎംആര്‍എല്‍ ) മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ്...
കേരളത്തിലെ ആദ്യ മെട്രോ ഷോപ്പിംഗ് മാള്‍ സ്കൈവേ ഇടപ്പള്ളി മെട്രോ റെയില്‍വേ സ്റ്റേഷനില്‍ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി മെട്രോ സ്റ്റേഷനും ലുലുമാളുമായി...
കൊച്ചി മെട്രോ റെയില്‍ ജൂണ്‍ 19ന് ആദ്യ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അന്നേ ദിവസം മെട്രോയില്‍ സഞ്ചരിക്കുന്ന എല്ലാവര്ക്കും സൗജന്യ യാത്രയും വിവിധ സമ്മാനങ്ങളും കമ്പനി വാഗ്ദാനം നല്കുന്നു. കൊച്ചി മെട്രോയുടെ...