അന്തരിച്ച കേരള കോണ്‍ഗ്രസ്(എം)ചെയര്‍മാനും മുന്‍മന്ത്രിയുമായിരുന്ന കെഎം മാണിയുടെ മരണ വാർത്ത നൽകിയ ഹിന്ദി പത്രത്തിനു പറ്റിയത് ഭീമാബദ്ധം. മാണിക്ക് പകരം വൈദ്യുതി മന്ത്രി എം എം മണി അന്തരിച്ചുവെന്നാണ് പത്രം...
ന്യൂഡൽഹി: കെ എം മാണി യുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. കെ എം മാണി കേരള രാഷ്ട്രീയത്തിലെ അതികായനാ യിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കൊച്ചി: കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ശ്വാസോച്ഛാസവും രക്തസമ്മര്‍ദവും...
കൊച്ചി: കെ.എം. മാണിക്കെതിരായുള്ള ബാര്‍ കോഴ കേസില്‍ തുടരന്വേഷണം വേണോ എന്ന കാര്യത്തില്‍ വിജിന്‍സ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി. തുടരന്വേഷണം വേണമെന്നുണ്ടെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം ആയിരിക്കണോ കേസ് എന്നത് വിജിലന്‍സ്...
യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് വിട്ടു നല്കിയ മുന്നണി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. യുഡിഎഫിനെ വഞ്ചിച്ച് പുറത്ത്പോയ കേരളകോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവര്‍ക്ക്...
തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങുകയാണെന്ന് കെ.എം മാണി. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മുന്നണി പ്രവേശം മാണി പ്രഖ്യാപിച്ചത്. യുഡിഎഫിലേക്കുളള തിരിച്ചു വരവിന് രാജ്യസഭാ സീറ്റ് ഉപാധി വച്ചിട്ടില്ല. യുഡിഎഫ് അറിഞ്ഞു...
മാണിയെ എല്‍ഡിഎഫിലേക്ക് വേണ്ടെന്ന് ആവര്‍ത്തിച്ച് കാനം. കെ.എം. മാണിയുടെ എല്‍ഡിഎഫ് പ്രവേശനകാര്യത്തില്‍ സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കി. ഇത് സിപിഐ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇതില്‍നിന്നു എങ്ങനെ...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിനെ പിന്തുണയ്ക്കും. ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിലാണ് തീരുമാനം. കെ.എം മാണിയുടെ വീട്ടിലാണ് ഉപസമിതി യോഗം ചേര്‍ന്നത്. വ്യാഴാഴ്ച്ച ചെങ്ങന്നൂരില്‍ കേരള...
അണികളേക്കാള്‍ നേതാക്കള്‍ എന്ന പതിവ് രീതീയില്‍ നിന്നും മാറിയാണ് ഇത്തവണ കേരളകോണ്‍ഗ്രസ്(എം) ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുമ്പ് 68 ജനറല്‍ സെക്രട്ടറിമാരുണ്ടായിരുന്നെങ്കില് ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 ആക്കി ചുരുക്കി. പഴയ...
ആലപ്പുഴ: കേരള കോണ്‍ഗ്രസ്-എമ്മിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍ഡിഎയുടെ നയപരിപാടികള്‍ അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാല്‍...