തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങുകയാണെന്ന് കെ.എം മാണി. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മുന്നണി പ്രവേശം മാണി പ്രഖ്യാപിച്ചത്. യുഡിഎഫിലേക്കുളള തിരിച്ചു വരവിന് രാജ്യസഭാ സീറ്റ് ഉപാധി വച്ചിട്ടില്ല. യുഡിഎഫ് അറിഞ്ഞു തന്നതാണെന്നും മാണി പറഞ്ഞു. ജോസ് കെ മാണിയെ രാജ്യസഭയിലേക്കയക്കാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ താന്‍ രാജ്യസഭയിലേക്കില്ലെന്നും രാജ്യസഫ സ്ഥാനാര്‍ത്ഥിയെ വൈകിട്ട് അറിയിക്കുമെന്നും മാണി വ്യക്തമാക്കി.
മാണി കൂടേറി; രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ വൈകിട്ടറിയിക്കും
By
June 8, 2018 12:05 pm